സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് സൂരജ് തേലക്കാട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി മുഖമില്ലാതെ വേഷമിട്ടും മറ്റ് സിനിമകളിലും വേദികളിലും സജീവ സാന്നിധ്യമായി മാറി...